ഖിലഭാരത നാരായണീയ മഹോത്സവ സമിതി

തിരുവനന്തപുരം,        ഫോണ്‍ - 9349494901


ശ്രീമദ്ഭാഗവതദ്വാദശാഹസത്രം

ഉദ്ഘാടനസഭ – 01.02.2020

ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 

പ്രിയദര്‍ശിനി ഹാള്‍, തെക്കേനട, കോട്ടയ്ക്കകം

കാര്യപരിപാടികള്‍

രാവിലെ 9 മണിക്ക് പുരുഷസൂക്തം, വിഷ്ണുസഹസ്രനാമജപം

ശ്രീമതി രാജം നാരായണന്‍റെ നേതൃത്വത്തില്‍ 

10 മണിക്ക് ഉദ്ഘാടന സഭ

സ്വാഗതം ശ്രീമതി. പി.എല്‍.ജയശ്രി (കണ്‍വീനര്‍, ഭാഗവതസത്രം)

ആമുഖപ്രഭാഷണം എസ്. സനല്‍കുമാര്‍ (ജനറല്‍ കണ്‍വീനര്‍)

അദ്ധ്യക്ഷന്‍ അഡ്വ. ജെ. മോഹന്‍കുമാര്‍ (പ്രസിഡന്‍റ്)

ഉദ്ഘാടനം ബ്രഹ്മശ്രീ. കെ. ഹരിദാസ്ജി

മുഖ്യപ്രഭാഷണം ശ്രീ. ആര്‍. രാജഗോപാലവാര്യര്‍

പ്രഭാഷണം പ്രൊഫ. ടി. പത്മകുമാരി

ഡോ. ടി. ശാന്തകുമാരി (മുഖ്യയജ്ഞാചാര്യ)

ശ്രീമതി. രാജം നാരായണന്‍ (ഉപമുഖ്യയജ്ഞാചാര്യ)

ആദരിക്കല്‍ ചടങ്ങ് 1. ഡോക്ടറേറ്റ് ലഭിച്ച സമിതിയുടെ ആചാര്യന്‍  

ശ്രീ.വി.നാരായണ റാവുവിനെ ആദരിക്കുന്നു.

2. ചെങ്കല്‍ മഹേശ്വരം ക്ഷേത്രത്തില്‍ നടന്ന നാരായണീയ ദിനാഘോഷത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയ ആചാര്യ ശ്രീമതി. എസ്. ഇന്ദിരാദേവിയേയും സംഘത്തിനേയും ആദരിക്കുന്നു. 

പുസ്തകപ്രകാശനം ശ്രീ. രാജീവ് ഇരിങ്ങാലക്കുട രചിച്ച “തെന്മലയിലെ വന്‍മല പണ്ഡിറ്റ് പി. ഗോപാലന്‍നായര്‍” എന്ന ഗ്രന്ഥം പ്രൊഫ. 

ജെ. ലളിതയ്ക്ക് നല്‍കി ശ്രീ.കെ.ഹരിദാസ്ജി പ്രകാശനം ചെയ്യുന്നു. 

ആചാര്യവരണം ശ്രീ. എന്‍. അനിതകുമാറിന്‍റെ നേതൃത്വത്തില്‍

12 മണിക്ക് മാഹാത്മ്യപ്രഭാഷണം  – ഡോ. ടി. ശാന്തകുമാരി  

കൃതജ്ഞത ശ്രീമതി. എം.ബി. ശാന്തകുമാരി (ഉപമുഖ്യയജ്ഞാചാര്യ)

എല്ലാ ഭക്തജനങ്ങള്‍ക്കും സ്വാഗതം

തിരുവനന്തപുരം, എസ്. സനല്‍കുമാര്‍

29.01.2020. ജനറല്‍ കണ്‍വീനര്‍